Total Pageviews

Friday 20 January 2017


ഇഡലി്ക്ക്
ആ പേര് വന്നതെങ്ങനെയെന്നറിയാമോ....???

പണ്ട് ഒരു വല്യമ്മ ഒരപ്പം ഉണ്ടാക്കി വച്ചിട്ട് എന്ത് പേരിടണമെന്നറിയാതെ ഇരിയ്ക്കുമ്പോൾ ഒരു എലി 🐀 അപ്പവും എടുത്തു കൊണ്ടോടി.....🐀🐀🐀🐀🐀🐀🐀🐀
അപ്പോൾ വല്യമ്മ ഇടെലി ഇടെലി എന്ന് പറഞ്ഞു....
അങ്ങനെയാണ് ഈ പേര് കിട്ടിയത്.....
എന്താലേ......???!
..
വേറെ സംശയം വല്ലതുമുണ്ടെങ്കിൽ ചോദിച്ചോളൂ......
.......
ഞാൻ Free യാണ്...

posted from Bloggeroid

No comments:

Post a Comment